BJPയുടെ നീക്കം ഇങ്ങനെ, ഇത്തവണയും ഭരണത്തിലേറുമോ | BJP Rajastjan Strategy
2023-12-12 1 Dailymotion
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നത് ഈ മാസം മൂന്നിനാണ്. ഒരാഴ്ച പിന്നിടുമ്പോഴാണ് ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിഷ്ണു ദേവ് സായ് ആയിരുന്നു മുഖ്യമന്ത്രി.